ഫഹദിന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്, വലിയ ആരാധകനെന്ന് പുഷ്പ ഡയറക്ടര്‍ | Oneindia Malayalam
2021-12-21 335 Dailymotion
Allu Arjun took initiative to cast Fahad fasil in Pushpa says Dir Sukumaar ആ സിനിമയിലെ ഫഹദിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഫഫയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ബിഗ് ഫാനായി #AlluArjun